യുവത ക്ക് ഒരു മാതൃകയായി, 98% മാര്‍ക്ക് നേടി ഇന്റര്‍നാഷണല്‍ JAVA CERTIFICATION (OCJP) വിജയിച്ച ശ്രിജിത്തിനെ നമ്മുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് അഭിനന്ദിക്കാം!
ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന്, ഈ അത്യുജ്ജ്വലമായ വിജയം കൈവരിച്ച ശ്രീജിത്തിനെ, നമ്മുടെ യുവ തലമുറ കണ്ടു
പഠിക്കേണ്ടതുണ്ട്. കഷ്ടപ്പാടുകള്‍ ഒന്നും വക വെയ്ക്കാതെ, കഠിനാധ്വാനം ചെയ്തു. CODING ഇന്‍റെ ഓരോ ചുവടുകളും, പടി പടിയായി കീഴടക്കുമ്പോള്‍, തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനാകും എന്നും , നല്ല Java Software Project കളില്‍ പങ്കു കൊള്ളാനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാകും എന്നും Sreejith വിശ്വസിക്കുന്നു.
പഠിക്കേണ്ടതുണ്ട്. കഷ്ടപ്പാടുകള്‍ ഒന്നും വക വെയ്ക്കാതെ, കഠിനാധ്വാനം ചെയ്തു. CODING ഇന്‍റെ ഓരോ ചുവടുകളും, പടി പടിയായി കീഴടക്കുമ്പോള്‍, തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനാകും എന്നും , നല്ല Java Software Project കളില്‍ പങ്കു കൊള്ളാനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാകും എന്നും Sreejith വിശ്വസിക്കുന്നു.
കൊല്ലങ്ങളോളം വര്‍ക്ക് എക്സ്പീരിയന്‍സ് ഉള്ള developer മാര്‍ അടക്കം വിയര്‍ക്കുന്നതും, എന്നാല്‍ ജോലിയില്‍ അഭിവൃദ്ധി നേടാന്‍ എന്ത് വില കൊടുത്തും എടുക്കുന്ന ഒരു പ്രൊഫഷണല്‍ certification ആണ് OCJP. ഗാന്ധി സേവ സദനം Gandhi Seva Sadan, Sadanam, Pathiripala പോലെ ഒരു "തേര്‍ഡ് TIER” ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് അത് ശ്രീജിത്ത് നേടി എടുത്തു എന്ന് അറിയുമ്പോള്‍ വിജയത്തിന്റെ മധുരം ഇരട്ടി ആണ്.
Degree പഠനം ശരാശരി മാത്രമായിരുന്നു എന്ന് അംഗീകരിക്കുന്ന ശ്രീജിത്ത്,www.lxisoft.com ഇല്‍ , ഒരു വര്‍ഷത്തെ INTERNSHIP PROGRAM ഇന് ചേര്‍ന്നതിനു ശേഷം മാത്രമാണ് Career ഉം, മറ്റു ഉത്തരവാദിത്വംഗളിലും ഊന്നല്‍ നല്കാന്‍ തുടങ്ങിയത്. ആദ്യമാദ്യം CODING വളരെ അധികം ബുദ്ധിമുട്ടായി തോന്നിയ ശ്രീജിത്ത് , Programming ഒരു വെല്ലുവിളി ആയി സ്വീകരിക്കുകയായിരുന്നു. ബാലി കേറാ മല യായ OCJP exam തൈയ്യാര്‍ എടുക്കുന്നതിന്റെ ഭാഗമായി, ധാരാളം ചെറു പ്രൊജക്റ്റ് കളില്‍ പങ്കാളിയായി; തോറ്റു കൊടുക്കാതെ, നൈപുണ്യം നേടി ; ഈ പ്രൊജക്റ്റ് കള്‍ ഓരോന്നും വിജയകരമായി പൂര്‍ത്തിയാക്കി. ഓരോ ചെറു വിജയവും OCJP എന്ന കൊടുമുടി കീഴടക്കാന്‍ ഉള്ള ഊര്‍ജ്ജം ആക്കി മാറ്റി മുന്നേറിയതിന്റെ ഫലം ആണ് ശ്രീജിത്തിന്റെ ഈ അത്യുഗ്രന്‍ വിജയം.
ഇത് പോലുല്ലുള്ള ശ്രീജിത്തുകളെ വാര്‍ത്തെടുക്കാന്‍ പ്രയത്നിച്ച ഓരോ #LXIANS @ LXI Technologies ഇന്റെയും ( പേര്‍ എടുത്തു പറയുന്നില്ല - മുന്നുറോളം വരുന്ന - ഗാന്ധി സേവ സദനത്തിലും , മറ്റു പല ഇടങ്ങളിലും ആയി വര്‍ക്ക് ചെയ്യുന്ന എല്ലാ #LXIANS) പങ്ക് വിലമതിക്കാനാകത്തതാണ്, നിസ്വാര്‍ത്ഥമായ ഈ പ്രയത്നത്തിനും എല്ലാ #LXIANS നും ഒരു "Big Salute!"
ഇത് പോലുള്ള് ശ്രീജിത്തുകളെ ഇനിയും വാര്‍ത്തു എടുകകുമാറാകട്ടെ.....