Friday, September 27, 2019

#NoMoreJoblessVIPs | Make this Viral | നമ്മുടെ നാട്ടിൽ വേലയില്ലാ പട്ടധാരികൾ (VIPs) ഇല്ലാതാക്കാൻ ...

#NoMoreJoblessVIPs | Make this Viral | നമ്മുടെ നാട്ടിൽ വേലയില്ലാ പട്ടധാരികൾ (VIPs) ഇല്ലാതാക്കാൻ ...



#NoMoreJoblessVIPs ടിക് ടോക് വീഡിയോസ് വൈറൽ ആക്കാം എങ്കിൽ നമ്മുടെ നാട്ടിലെ വേലയില്ലാ പട്ടധാരികളെ (VIPs) ഇല്ലാതാക്കാൻ ഞങ്ങൾ എടുക്കുന്ന ഈ പരിശ്രമത്തിന്‌ നിങ്ങൾ ഓരോരുത്തർക്കും കട്ട സപ്പോർട്ട് തരാൻ സാധിക്കും...സാധിക്കണം 😍😁 October 2 ഗാന്ധി ജയന്തി ദിവസം തന്നെ തുടങ്ങി, ഗാന്ധിജി സ്വപ്നം കണ്ട തൊഴിൽ രഹിതർ ഇല്ലാത്ത രാജ്യത്തെ പടുത്തുയർത്തുക എന്നതാണു ലക്ഷ്യം. അതും രാജ്യത്തിന്റെ ആത്മാവായ ഗ്രാമത്തിൽ നിന്നു തന്നെ തുടങ്ങിക്കൊണ്ട്. ഈ campaign ന്റെ fund rising ന്റെ ഭാഗമായി Best of India Record, break ചെയ്യുക എന്ന ലക്ഷ്യത്തോടെ പത്തിരിപ്പാല ( പാലക്കാട് ) യിൽ Drum Marathon സംഘടിപ്പിച്ചു കൊണ്ടാണ് തുടക്കം. നിങ്ങളുടെ വിലപ്പെട്ട ചെറിയ സമയം ( 2/3 minutes) ഈ campaign ന് ഐക്യദാർഢ്യം എന്ന നിലക്ക് നിങ്ങൾക്ക് വേണ്ടി പ്രത്യേകം സജ്ജമാക്കിയ drums/ചെണ്ടയോ, കൊട്ടി ഒരു സെൽഫിയും പോസ്റ്റ് ചെയ്ത്, support ചെയ്യണം - ഗാന്ധിജി സ്വപ്നം കണ്ട തൊഴിൽ രഹിതർ ഇല്ലാത്ത രാജ്യത്തെ പടുത്തുയർത്തുക എന്നതാണു ലക്ഷ്യം. അതും രാജ്യത്തിന്റെ ആത്മാവായ ഗ്രാമത്തിൽ നിന്നു തുടങ്ങിക്കൊണ്ട്‌. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇതു വിജയിക്കൂ 😁😍 Support us by 1. ലൈക്കും വേണം ഷെയറും വേണം, ഈ ഹാഷ്ടാഗ് വെച്ചുകൊണ്ട് #NoMoreJoblessVIPs 2. ഈ വീഡിയോ കണ്ടതിനു ശേഷം, നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ, engineers/graduates- CS/IT/ECE/EEE background ഉള്ളവർക്ക് ബൂട്ട് ക്യാമ്പ് അറ്റൻഡ് ചെയ്യാവുന്നതാണ്. ഈ ക്യാമ്പിലൂടെ ആണ് ഞങ്ങൾ 40 പേരെ ഒരു കൊല്ലത്തെ internship ന് സ്പോൺസർ ചെയ്യാൻ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്. ഇതിനായി നിങ്ങളുടെ CV, thankstobtechcamp@lxisoft.com ലേക്ക് അയക്കേണ്ടതാണ്. 3. www.ketto.org/divisosoft എന്ന ലിങ്കിൽ കേറി ഒരു സിനിമ ടിക്കറ്റിന്റെയോ/ഐസ്ക്രീമിന്റെയോ ക്യാഷ് contribute ചെയ്യാം 😁😍 4. പത്തിരിപാലയിൽ നടത്തുന്ന marathon drums ഇൽ ഞങ്ങളുടെ കൂടെ ചേർന്നു രണ്ടു മിനിറ്റ് drums വായിച്ച്, ഹാഷ്ടാഗ് വെച്ചുകൊണ്ട് #NoMoreJoblessVIPs, ഒരു സെൽഫിയും പോസ്റ്റ് ചെയ്തു, www.ketto.org/divisosoft എന്ന ലിങ്കിൽ കേറി ഒരു സിനിമ ടിക്കറ്റിന്റെയോ/ഐസ്ക്രീമിന്റെയോ ക്യാഷ് contribute ചെയ്യാം 😁😍 നമ്മുടെ നാട്ടിലെ വേലയില്ലാ പട്ടധാരികളെ (VIPs) ഇല്ലാതാക്കാൻ ഞങ്ങൾ എടുക്കുന്ന ഈ പരിശ്രമത്തിന്‌ നിങ്ങൾ ഓരോരുത്തർക്കും കട്ട സപ്പോർട്ട് തരാൻ സാധിക്കും...സാധിക്കണം 😍😁 നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇതു വിജയിക്കൂ 😁😍 Like and Share 😍😍