"ആരെയും വിലകുറച്ച് കാണരുത്" Never Underestimate Anyone !!! Must Watch!!! (Repost)
Starring: C K Mohan Chananthara, Ajith Prasad Anand Sadanam , Meenakshi and Madhavan
Please do share the video if you liked it.
Our idea was to capture the following message through this video:
Never Underestimate Anyone !!!
Please Dont judge me until you've walked in my shoes or lived a day of my life
People are not to be judged based on their appearance, their background, their fortune nor their job...when you are pushing somebody over, just because, they appear to be less fortunate than you, you might be in for a surprise.. ...
നിങ്ങൾ ഇഷ്ടപ്പെട്ടു എങ്കിൽ ഈ വീഡിയോ ദയവായി പങ്കിടൂ.
ഈ വീഡിയോ വഴി താഴെ ഉള്ള സന്ദേശം പങ്കിടാന്‍ ആയിരുന്നു ഉദ്ദേശം:
"ആരെയും വിലകുറച്ച് കാണരുത്"
നിങ്ങൾ എന്റെ ജീവിതത്തിന്റെ ഒരു ദിവസം: ജീവിച്ചു, അനുഭവിച്ച, അറിവ് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിലയിരുത്താന്‍ യാതൊരു അര്‍ഹതയും ഇല്ല.
ആളുകൾ, ഓരോരുത്തരുടെ രൂപം, അവരുടെ പശ്ചാത്തലം ,അവരുടെ സാമ്പത്തികം , അവരുടെ ജോലി എന്നിവയുടെ അടിസ്ഥാനത്തിൽ ന്യായവിധി പാസാക്കുന്നു... ഞാന്‍ ഒരു നിര്‍ഭാഗ്യവാന്‍ ആണെന്നു കണ്ടു എന്‍റെ മേല്‍ കുതിരകയരുകയാണെങ്കില്‍ ഇതാ നിങ്ങള്‍ക്ക് ഒരു Surprise ......
No comments:
Post a Comment