ഒരു കൂട്ടം: ഈ ചിത്രം ഒരു ഇരുപതുകാരിയുടെ ആണ്!
വേറെ ഒരു കൂട്ടം: തെറ്റ്! പൊട്ട തെറ്റ്! ഈ ചിത്രം ഒരു മുത്തശ്ശിയുടെ ആണ്!
പക്വത വന്ന ഇനി വേറെ ഒരു കൂട്ടം: നിങ്ങള്‍ രണ്ട് പേരും ശരിയാണ്, ഒപ്പം തെറ്റും!
ഇതില്‍ ഇരുപതുകാരിയും ഉണ്ട് ഒപ്പം ഒരു മുത്തശ്ശിയും ഉണ്ട്!
ഇതില്‍ ഇരുപതുകാരിയും ഉണ്ട് ഒപ്പം ഒരു മുത്തശ്ശിയും ഉണ്ട്!
ജീവിതം ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും നമ്മള്‍ ഉത്തരം നല്‍കുന്നത്, മുകളിലെ രണ്ട് കൂട്ടങ്ങളെ പോലെ ആണ്.
നമ്മളുടെ ചെരുപ്പ് അഴിച്ചു വെച്ച്, മറ്റൊരാളുടെ ചെരുപ്പ് ഇടുമ്പോള്‍ മാത്രമേ, അവരുടെ വീക്ഷണകോണിലൂടെ മറുപുറം കാണാനും, മനസില്ലക്കാനും, "മുഴുവന്‍ ചിത്രവും എന്താണ് എന്ന് അറിയാനും" കഴിയൂ. ഇത് വേറെ ഒരാള്‍ക്ക് വേണ്ടി ചെയ്യുന്ന സേവനം അല്ല, മറിച്ചു നമ്മളുടെ തന്നെ "വക്രദൃഷ്‌ടി" മാറ്റുവാന്‍ വേണ്ടിയാണു. ഇത് വേറെ ഒരാള്‍ക്ക് പിടിച്ചു വലിച്ചു ചെരുപ്പ് കുത്തികെട്ടുവാന്‍ സാധിക്കുകയും ഇല്ല - സ്വയം ചെയ്യണം! സ്വയം തിരിച്ചറിയണം!
എല്ലാവരിലും നന്മയും, തിന്മയും ഒരു പോലെ ഉണ്ട് എന്നും, കുറ്റങ്ങളും കുറവുകളും മാത്രം കണ്ടുപിടിച്ച "വകവരുത്തുന്നതിന്" പകരം "വകവയ്ക്കുവാനുള്ള" ഒരു മനസ്സ് "ഉണ്ടാക്കിയെടുത്താല്‍" - ശാന്തി, ശാന്തി, ശാന്തി ഹി !
asato mā sad gamaya,
tamaso mā jyotir gamaya,
mṛtyor māmṛtaṃ gamaya
tamaso mā jyotir gamaya,
mṛtyor māmṛtaṃ gamaya
This translates to:
Lead me from falsehood to truth,
Lead me from darkness to light,
Lead me from death to the immortality
Lead me from darkness to light,
Lead me from death to the immortality
No comments:
Post a Comment