Tuesday, February 28, 2017

Launch of two Social Entrepreneurial Ventures

Startup ecosystem should flourish in villages too. With that goal in mind, we have been working with young engineers to develop their "Social Entrepreneurial" mindset. Molding them to work on services and products which are focused on the upliftment of villages. This would bring more opportunities to villages and stop the flocking of graduates to metros.
As a humble beginning, on the 30th Dec 2016, in the honorable presence of dignitaries like Sub-Collector Mr. P B Nooh, Former Minister V C Kabeer, Director (Ameya) C A Arun Aravind we launched two Social Entrepreneurial ventures.
Thanks a lot, Sub-Collector Mr Nooh P Bava for your awesome energy and support.
Thanks to our dearest V C Kabeer Master ( Former Minister), you have always been there for us from the start. Undiluted Support!
Thanks to CA Arun Aravind, a strong guide and mentor for all of us at LXI Technologies. You were always there with us through the thick and thin!
Thanks to countless others you have always been there with us locally and globally.
Last but not least, #LXIANS, wherever you are keep supporting us, we will make you proud!
LXI Technologies Pvt Ltd, പഴയ സദനം ക്യാമ്പസ് ,ഗാന്ധി സേവാ സദൻ (പി.ഓ ),പത്തിരിപ്പാല ,പാലക്കാട്.
ഡിസംബർ 30 -ന്, Sub Collector Mr. P B Nooh, Former Minister V C Kabeer, Director (Ameya) C A Arun Aravind എന്നീ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നിരവധി സാമൂഹിക-സംരംഭകത്വ പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്‌തു .
രണ്ട് സാമൂഹിക സംരംഭകത്വ സ്റ്റാർട്ട്-അപ്പ് ഐ. ടി കമ്പനികൾക്കു തുടക്കം കുറിച്ചു . ഇതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. പഠനം കഴിഞ്ഞു പ്രോഗ്രാമ്മിങ് -നോടുള്ള പേടി മൂലം ഈ കരിയർ തിരഞ്ഞെടുക്കുന്നതിൽ നിന്നും പിൻമാറിയ പതിനാറോളം വരുന്ന co-founders നെ ഇന്റെർഷിപ്പിലൂടെ ജോലി പരിചയവും അറിവും നേടി കൊടുക്കുകയും , ഇന്ന് internationally certified java developers ആയി മാറ്റുകയും ചെയ്തതിൽ LXI Technologies എന്ന മാതൃ സ്ഥാപനം നിർവഹിച്ച പങ്കു ചെറുതല്ല . അതുകൊണ്ടുതന്നെ ഇവരിലെ ഈ പരിവർത്തനം സ്റ്റാർട്ട്-അപ്പ് ലൂടെ പുതു തലമുറ യിലേക്കും എത്തിക്കുക എന്നത് ഒരു ഉത്തരവാദിത്തം ആണ് . മേൽ പറഞ്ഞ സാമൂഹിക -സംരംഭകത്വ പ്രവർത്തനത്തിലെ 'സാമൂഹിക പ്രവർത്തികളാണ് ' ഇവ , കൂടാതെ സംരംഭകത്വത്തിന്റെ ഭാഗമായി ഡിജിറ്റൽ -ഹെൽത്ത് -കെയർ സോഫ്റ്റ്വെയർ ,റീട്ടെയിൽ -പോയിന്റ് ഓഫ് സെയിൽ എന്നീ രണ്ടു പ്രോഡക്ട്സിന്റെ ഈ സംരംഭകത്വ ത്തിലൂടെ ടെവേലോപ്മെന്റ്റ് ഉം ലക്ഷ്യം വെക്കുന്നു.
പുതിയ സ്റ്റാർട്ടപ്പ് കളിലേക്ക് ഇന്റേൺഷിപ് പ്രവേശനം ആഗ്രഹിക്കുന്നവർ interns@lxisoft.com ലേക്ക് ബയോഡാറ്റ അയക്കുക. ആപ്റ്റിട്യൂട് ടെസ്റ്റിലൂടെയും HR ഇന്റർവ്യൂ ലൂടെയും തിരഞ്ഞെടുക്കപ്പെടും.
1. സോഷ്യല്‍ പ്രൊജക്റ്റ്‌ ( District Wide Computer programming Literacy Drive)
ഇതു ൂടാതെ സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാടിസ്ഥാനത്തിൽ സ്കൂൾ വിദ്യാർത്ഥികളിൽ പ്രോഗ്രാമ്മിങ് -സാക്ഷരതാ ഉറപ്പുവരുത്താനായി ,U.S non - profit code.org സംഘടനയുമായി ചേർന്ന് നടത്തുന്ന ദൗത്യവും ഉദ്ഘാടനം ചെയ്‌തു .
ജില്ലാടിസ്ഥാനത്തിൽ പ്രോഗ്രാമ്മിങ് സാക്ഷരതാ ഉറപ്പുവരുത്തുന്ന പദ്ധതിയിലേക്കു പങ്കുചേരാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ code@lxisoft.com ലേക്ക് ബന്ധപ്പെടുക.
2. സോഷ്യല്‍ പ്രൊജക്റ്റ്‌ ( Free Software Deveopment Internship)
പ്രാദേശിക എഞ്ചിനീയറിംഗ് -കോളേജ് വിദ്യാർത്ഥികൾക്കും റെഗുലർ -കോളേജ് വിദ്യാർത്ഥികൾക്കും എല്ലാ ആഴ്ചാവസാനത്തിലും ഇവരുടെ ക്യാമ്പസ്സിൽ വച്ചു സൗജന്യ സോഫ്റ്റ്വെയർ-ഇന്റേൺഷിപ് നൽകാൻ തീരുമാനിച്ചിരിക്കുന്നു .ഇത് വിദ്യാർത്ഥികളെ inner engineering വഴി വ്യക്തിപരമായ പുരോഗതിക്കും , software engineering വഴി തൊഴിലധിഷ്ഠിത പുരോഗതിക്കും തൊഴിലവസരങ്ങളെ കുറിച്ചു ബോധവാന്മാരാക്കുന്നതിനും അറിവു നേടുന്നതിനും സഹായിക്കുന്നു . അത് വഴി നല്ലൊരു കരിയർ തിരഞ്ഞെടുക്കാനുള്ള വഴികാട്ടിയും ആകുന്നു -.ഇതിനോടനുബന്ധിച്ചു കോളേജുകളുമായി MoU (മെമ്മോ -റാൻഡം ഓഫ് അണ്ടർസ്റ്റാന്ഡിങ് ) ഒപ്പു വയ്ക്കുന്നതായിരിക്കും
ആഴ്ചാവസാന സൗജന്യ ഇന്റേൺഷിപ് പ്രോഗ്രാമ്മിലേക്ക് വിദ്യാര്ഥികളെ പങ്കെടുപ്പിക്കാനാഗ്രഹിക്കുന്ന കോളേജുകൾ interns.college@lxisoft.com ലേക്ക് ബന്ധപ്പെടുക.
3. സോഷ്യല്‍ പ്രൊജക്റ്റ്‌ ( Free 500 Seater Cloud Conference)
ഫ്രഷ് -എഞ്ചിനീയറിംഗ് -കോളേജ് വിദ്യാർത്ഥികൾക്കും റെഗുലർ -കോളേജ് വിദ്യാർത്ഥികൾക്കും വേണ്ടി 500 പേർക്കുള്ള 4 ദിവസ cloud -conference സംഘടിപ്പിക്കുന്നു.cloud platform പുതു തലമുറക്കു നൽകുന്നത് വിവിധ സാദ്ധ്യതകൾ ആണ് .host -based server applications ൽ നിന്നും cloud -based deployment servers ലേക്കുള്ള മാറ്റം വളരെ അധികം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് .പഴയ കാലഘട്ടത്തിൽ നിന്നും വളരെ വത്യസ്തമായി ഒരു ലാപ്ടോപ്പ് ഉം ഇന്റർനെറ്റ് കണക്ഷൻ ഉം ഉണ്ടെങ്കിൽ പ്രായദേദമന്യേ ഏതൊരാൾക്കും സ്വന്തമായി അപ്ലിക്കേഷൻ ഉണ്ടാക്കി ഒരു നല്ല സംരംഭകൻ ആയി മാറാം എന്നതലത്തിൽ വരെ cloud technology എത്തി നിൽകുമ്പോൾ അതിന്റെ പ്രാധാന്യത്തെ കുറിച്ച് പുതു തലമുറയെ ബോധവാന്മാരാക്കണം എന്നത് വ്യക്തമാണു .
cloud -conference ൽ വിദ്യാര്ഥികളെ പങ്കെടുപ്പിക്കാനാഗ്രഹിക്കുന്ന കോളേജുകൾ cloud.conference@lxisoft.com ലേക്ക് ബന്ധപ്പെടുക.










We mentored 16 young software developers #LXIANS through our INTERNSHIP program. We got them internationally certified as Oracle Certified Java Professionals, who went on to become Co-founders / Directors in these Social Ventures. It is a proud moment to know that they are leveraging the bleeding-edge technologies like ARTIFICIAL INTELLIGENCE, MACHINE LEARNING, BIGDATA, IOT, DOCKER, KUBERNETES, SAAS / PAAS / IAAS, ANGULAR 2, SPRING, MONGODB, NEO4J, HIBERNATE to develop their product lines.
Please listen to what they have to say and please share their message and support their Social Initiative:
Around 300+ former #LXIANS are today working in various MNC's like (UST GLOBAL Cognizant, TCS, Infosys, Collabera, Orion, BEO, IVTL Info view, CG-VAK etc ....in various locations like the USA, UK, Switzerland, Gulf, Delhi, Mumbai, Bangalore, Chennai, Cochin...
Please find some of their reviews here:
https://www.facebook.com/lxisoft/reviews
Together, Let us Script the Future.

No comments:

Post a Comment